21 December 2007

मेर्री क्रिसमस एंड हैप्पी नेव्येअर


പിതാസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരൂ൪ഗരീയാൻ
ന ത്വത്`സമോ സ്`ത്യഭ്യധികഃ കുതോ ന്യോ
ലോകത്രയേ പ്യപ്രതിമപ്രഭാവ

6 comments:

ഉപാസന || Upasana said...

:)
ഉപാസന

Umesh::ഉമേഷ് said...

പിതാऽസി ലോകസ്യ ചരാചരസ്യ
ത്വമസ്യ പൂജ്യശ്ച ഗുരൂര്‍ ഗരീയാൻ
ന ത്വത്‌സമോऽസ്ത്യഭ്യധികഃ കുതോऽന്യോ
ലോകത്രയേऽപ്യപ്രതിമപ്രഭാവഃ

ജോഷി ഏതു പ്രോഗ്രാം ഉപയോഗിച്ചാണു മലയാളം എഴുതുന്നതു്? വരമൊഴിയോ ഇളമൊഴിയോ കീമാനോ ആണെങ്കില്‍ കൂട്ടക്ഷരം വേര്‍തിരിച്ചെഴുതാന്‍ _, ചന്ദ്രക്കല ഇടാന്‍ ~, അവഗ്രഹം (പ്രശ്ലേഷം) ഇടാന്‍ //, വിസര്‍ഗ്ഗത്തിനു് H എന്നിവ ഉപയോഗിക്കാം. മലയാളം കീബോര്‍ഡാണെങ്കില്‍ ഇവയ്ക്കു് (പ്രശ്ലേഷം ഉണ്ടോ എന്നറിയില്ല) പ്രത്യേകം കീ ഉണ്ടു്.

ഈ സ്തോത്രത്തിനും പുതുവത്സരാശംസകള്‍ക്കും തമ്മില്‍ കാര്യമായ ബന്ധമൊന്നും കണ്ടില്ലല്ലോ :)

ഏ.ആര്‍. നജീം said...

കാട്ടിലേയും നാട്ടിലേയും എല്ലാ പൂച്ചകള്‍ക്കും പിന്നെ ബൂലോകത്തെ എല്ലാവര്‍‌ക്കും എന്റെയും പുതുവത്സരാശംസകള്‍...

കാട്ടുപൂച്ച said...

നന്ദി ഉമേഷ്,
ഞാ൯ വരമൊഴിയോ, ഇളമൊഴിയേ, കീമാനോ അല്ല ഉപയോഗിക്കുന്നത്. Word document തുറന്ന് menu വിലെ insertൽ നിന്ന് symbol എടുത്ത് anjali old lipi സെലക്ട് ചെയ്ത് double click ചെയ്ത് എഴുതുന്നു. പിന്നെ ആ ശ്ളോകത്തിന് പുതുവൽസരമായി പുലബന്ധം പോലുമില്ല പക്ഷെ ആഴത്തിൽ ഇറങ്ങിച്ചെന്നാൽ ക്രുസ്തുമസുമായി ബന്ധിപ്പിക്കാം .
നജീം [ബൈക്കിലെ വെള്ളപ്പൂച്ച] , ഉപാസന എന്നിവ൪ക്കും നന്ദി

chithrakaran ചിത്രകാരന്‍ said...

കാട്ടുപൂച്ച ആശംസക്ക് ഗരിമ പകരുന്നതിനായി സംസ്കൃതത്തിന്റെ ശവക്കുഴിയില്‍നിന്നും കുറെ എല്ലും,പല്ലും നഖവും,യോഗദണ്ഡുമൊക്കെ ചുമന്നു കൊണ്ടുവന്നിട്ടുണ്ടല്ലോ!
കണ്ടിട്ടു പേടിയാകുന്നു.തന്ത്ര മന്ത്ര വിദഗ്ദന്‍ഉമേഷ് സ്ഥലത്തെത്തിയതുകൊണ്ട് ചെറിയൊരു ധൈര്യം!
:)

ചിത്രകാരന്റെ പുതുവര്‍ഷാശംസകള്‍.

മന്‍സുര്‍ said...

kaatu poocha

njaanum vannu...iniyum varamm

wish u all the best