3 September 2008

ഓണാശംസകള്‍

എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും എന്റെ മുന്‍കൂര്‍ ഓണാശംസകള്‍ .

12 comments:

ജിജ സുബ്രഹ്മണ്യൻ said...

എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ !

അനില്‍@ബ്ലോഗ് // anil said...

കാട്ടുപൂച്ച !!!
ഓണാശംസകള്‍ !!!!!

കാട്ടിലും ഓണമൊക്കെ ഉണ്ടല്ലെ?

ഒരു കാട്ടോണാശംസകള്‍ .
:)

അനില്‍@ബ്ലോഗ് // anil said...
This comment has been removed by the author.
രസികന്‍ said...

ഓണാശംസകൾ

ശ്രീ said...

ഓണാശംസകള്‍!

കാട്ടുപൂച്ച said...

അനിലേ‚കാടുംവിറ്റും ഓണം ഉണ്ണണം എന്നാണല്ലോ പഴമൊഴി ‚അപ്പോള് കാട്ടിലുമുണ്ടേ ഓണം. ശ്രീ, രസികൻ, കാന്താരിക്കുട്ടി ഓണസദ്യ വിളമ്പുമ്പോള് ഒരു തൂശനിലയില് എനിക്കുള്ള വീതം വക്കാന് മറക്കണ്ട.

The Green Revolution said...

joshiyetta.....happy onam to u and family.
regards
hari.

ഗീത said...

നല്ല ഓണച്ചിത്രം !

ഓ.ടൊ. കാട്ടുപൂച്ചയെന്നാണ് പറഞ്ഞതെങ്കിലും, നല്ല ഇണക്കമുള്ള ഒരു നാട്ടുപൂച്ചയാണല്ലോ പ്രൊഫൈലില്‍.

ആ പൂച്ചയെ ഇഷ്ടപ്പെട്ടു.......

നിരക്ഷരൻ said...

മാഷേ...

വലത്തുവശത്ത് എണ്ണപരിവേക്ഷണ കപ്പല്‍ എന്ന് പറഞ്ഞ് ഒരു ചിത്രം കൊടുത്തിരിക്കുന്നതില്‍ ചില പാകപ്പിഴകളുണ്ട്. അത് ഒരു റിഗ്ഗ്, ഒരു ലൊക്കേഷനില്‍ നിന്നും മറ്റൊരു ലൊക്കേഷനിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ്. അടുത്ത് കാണുന്നത് ടഗ്ഗ് ബോട്ടുകളൊ സപ്ലെ ബോട്ടുകളോ ആണ്. ഞാന്‍ എണ്ണപ്പാ‍ടത്ത് ജോലി ചെയ്യുന്ന ആളായതുകൊണ്ടാണ് പെട്ടെന്നത് ശ്രദ്ധിച്ചത്. ബ്ലോഗില്‍ക്കൂടെ നമ്മള്‍ക്ക് നല്ല ഉറപ്പില്ലാത്ത കാര്യങ്ങള്‍ ജനങ്ങളിലേക്ക് പകര്‍ന്ന് കൊടുക്കരുത്. ഞാന്‍ പറഞ്ഞത് ശരിയാണ് എന്ന് തോന്നുന്നെങ്കില്‍ അവിടെ എഴുതിയിരിക്കുന്നത് തിരുത്തി എഴുതണം എന്നപേക്ഷിക്കുന്നു. അതിന് ശേഷം എന്റെ ഈ കമന്റ് ഡിലീറ്റ് ചെയ്ത് കളഞ്ഞോളൂ...

ഇത്രയും പറഞ്ഞതുകൊണ്ട് എന്നോട് വിരോധം ഒന്നും തോന്നരുത്. ഞാന്‍ ഒരു സുഹൃത്താണ് , ശത്രുവല്ല.

സസ്നേഹം

-നിരക്ഷരന്‍
(അന്നും, ഇന്നും , എപ്പോഴും)

നിരക്ഷരൻ said...

ഓണാശംസകള്‍ :)

Typist | എഴുത്തുകാരി said...

മാളക്കാരനാണല്ലേ.
ഓണം കഴിഞ്ഞു. അതുകൊണ്ട്‌ നോ ആശംസകള്‍. അടുത്ത കൊല്ലം ആവട്ടേട്ടോ.

കാട്ടുപൂച്ച said...

ഓ നിരക്ഷര ഓണാശംസകൾ.
Oil Rig=എന്ന english wordന്റെ മലയാളം ഞാ൯ കണ്ട നിഘണ്ടുവില് എണ്ണപരിവേഷണക്കപ്പല് എന്നാണ്. താങ്കളുടെ അറിവിലുള്ള പദം എന്താണാവോ?
ബ്ലോഗില്‍ക്കൂടെ നമ്മള്‍ക്ക് നല്ല ഉറപ്പില്ലാത്ത കാര്യങ്ങള് ജനങ്ങളിലേക്ക് പകര്‍ന്ന് കൊടുക്കരുത്
ഈ വരികളോട് നീതിപുല൪ത്താ൯ താങ്കൾക്ക് കഴിയുമാറകട്ടെ! എഞ്ചിനിയറല്ലെങ്കിലും ഒരു തരികിട Rig പണിക്കാരനാണേ സുഹൃത്തേ.:)

ഗീതടീച്ചറെ നന്ദി. നാട൯ പൂച്ചയെ മാറ്റി സ്ഥാപിച്ചു
ഹരി നന്ദി
എഴുത്തുകാരി അടുത്തകൊല്ലം വാക്കുപാലിക്കണേ