30 September 2008

എന്താ കോണ്ടാക്ട് ലെന്സ് എനിക്കും ആകാമല്ലോ

പ്രശസ്ത ഫോട്ടോഗ്രാഫ൪ ലീ൯ തോബിയാസിന്റെ വെബ്ബില്‍നിന്നും  ആക൪ഷണീയമായ ഒരു ചിത്രം. ആ കണ്ണുകളിലേക്കു നോക്കൂ ! ഫോട്ടോ ഷോപ്പ് മാജിക്കാണോ?
See www. Leenn.കോം

3 comments:

K C G said...

ഹായ് സുന്ദരന്‍ വെള്ളപ്പൂച്ച . നല്ല നീലക്കണ്ണായിരിക്കും പൂച്ചക്ക്. ഇതു മനുഷ്യരെ പേടിപ്പിക്കാനായിരിക്കും..

ആ കാട്ടുപൂച്ചയെ (പ്രൊഫൈലിലെ) കണ്ടിട്ടും ഇത്തിരി പേടിതോന്നണുണ്ടേയ്...

ഹരീഷ് തൊടുപുഴ said...

കണ്ണൂകള്‍ ഫോട്ടോഷോപ്പിലിട്ടാതാന്നാ തോന്നുന്നെ....

മൈക്രോജീവി said...

തന്നെ..ഫോട്ടോഷോപ്പ്‌ തന്നെ...
കൃഷ്ണമണിയുടെ ഷെയിപ്പ്‌ നോക്കിക്കേ...